‘ താനും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദം’ ; വിവാദങ്ങൾക്കിടെ ബാലകൃഷ്ണയെ പിന്തുണച്ച് അഞ്ജലി
ചെന്നൈ: വിവാദങ്ങൾക്കിടെ നടനും രാഷ്ട്രീയ നേതാവുമായ നന്ദുമൂരി ബാലകൃഷ്ണയെ പിന്തുണച്ച് നടി അഞ്ജലി. താനും ബാലകൃഷ്ണയുമായി ഉള്ളത് ദീർഘകാലത്തെ സൗഹൃദം ആണെന്ന് അഞ്ജലി പറഞ്ഞു. ബാലകൃഷ്ണയ്‌ക്കൊപ്പമുള്ളം സൗഹൃദം ...