അധിനിവേശ ശക്തികളുടെ സ്മരണയ്ക്കുള്ള ആഘോഷങ്ങൾ വേണ്ട ; ബേൽ മിയാൻ മേളക്ക് അനുമതി നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : അധിനിവേശ ശക്തികളെ ആഘോഷമാക്കിയിരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം തിരുത്തിയെഴുതി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിൽ 900 വർഷത്തോളം ആയി നടന്നുവന്നിരുന്ന ബേൽ മിയാൻ മേള ഇത്തവണ ഉണ്ടാകില്ല. ...