ബലികുടീരങ്ങളേ.. കമ്യൂണിസ്റ്റ് ഗാനമല്ല; പൊൻകൊടിയെ ചെങ്കൊടിയാക്കിയ കമ്യൂണിസ്റ്റ് വഞ്ചന
ബലികുടീരങ്ങളേ..സ്മരണകളിരമ്പും രണ സ്മാരകങ്ങളേ...ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ. ഓരോ കേരളീയനും ചുവപ്പിന്റെ പശ്ചാത്തലത്തിൽ മാത്രം കണ്ടിരുന്ന, കേട്ടിരുന്ന ഈ വരികൾ കുറച്ചുനാളായി കമ്യൂണിസ്റ്റുകൾ ...