ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി റിപ്പോർട്ട്
ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ വന്ന് പതിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ കുര്‍ദിഷ് മേഖലയിലെ ഏര്‍ബലിലാണ് മിസൈലുകള്‍ വന്ന് പതിച്ചത്. ആളപായം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് മിസൈല്‍ ...