കര്‍ക്കിടിക അമാവാസിയിലെ ബലിതര്‍പ്പണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനാരംഭമാണ് കര്‍ക്കിടക സംക്രമകാലം. അതുകൊണ്ടുതന്നെ പിതൃതര്‍പ്പണത്തിന് ഏറ്റവും ശ്രേഷ്ഠമായ ദിനമാണ് കര്‍ക്കിടകത്തിലെ കറുത്തവാവ്. അമാവാസികളില്‍ ഏറ്റവും ശ്രേഷ്ഠവും കര്‍ക്കിടകത്തിലേതാണ്. 'അമാവാസ്യായാം പിണ്ഡ പിതൃയാഗ:' അമാവാസി ...