കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; വെളിപ്പെടുന്നത് നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം സഖ്യം; അഫ്സൽ എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ ആൾ
കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ അഫ്സൽ എസ്ഡിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾ. ഭാര്യ ബിൽക്കീസിനൊപ്പമാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം ...