വിക്‌സും അമൃതാഞ്ജനവുമെല്ലാം പുരട്ടുമ്പോൾ തലവേദന പമ്പകടക്കുന്നത് എങ്ങനെ?: ഇവയെങ്ങെനെയാണ് പ്രവർത്തിക്കുന്നതെന്നറിയാമോ?
നമുക്ക് ഇടയ്ക്കിടെ വന്നുപോകുന്നവയാണ് ജലദോഷവും തലവേദനയും. ഒരു കുഞ്ഞുതലവേദന തലപൊക്കുമ്പോഴേക്കും നമ്മൾ വിക്‌സോ അമതൃതാഞ്ജനമോ പുരട്ടി അതിനെ പമ്പ കടത്താറാണ് പതിവ്. എങ്ങനെയാണ് ഇത്തരം ബാമുകൾ പുരട്ടുമ്പോൾ ...