പാകിസ്താനെതിരെ യുദ്ധം ചെയ്യും;നിശബ്ദത പാലിക്കില്ല. ഞങ്ങൾ പ്രതികാരം ചെയ്യും; ഭീഷണിയുമായി ബലൂച് വിഘടനവാദികൾ
ടെഹ്‌റാൻ: ഇറാൻ-പാകിസ്താൻ മിസൈൽ ആക്രമണ പ്രത്യാക്രമണങ്ങൾക്കിടെ പാകിസ്താന് മുന്നറിയിപ്പുമായി ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങളുടെ ജനങ്ങളെ കൊലപ്പെടുത്തിയതിന് പാകിസ്താൻ വലിയ വില നൽകേണ്ടി വരുമെന്നും ബലൂച് ...








