പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം
സാമ്പത്തിക തകർച്ചയിൽ നട്ടംതിരിയുന്ന പാകിസ്താനെയും അവരുടെ വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പ്രവിശ്യയെയും പൂർണ്ണമായും അടിമപ്പെടുത്താൻ ചൈനയുടെ വൻ നീക്കം. ബലൂചിസ്ഥാനിലെ ഖനന-നിർമ്മാണ മേഖലകളിൽ 2 ബില്യൺ ഡോളറിന്റെ പുതിയ ...








