ബാലോഡിൽ എസ്‌യുവിയും ട്രക്കും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; അപകടം വിവാഹചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ; ട്രക്ക് ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്
ബലോഡ്: ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിൽ എസ്‌യുവിയും ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ജഗ്താര ഗ്രാമത്തിൽ ഇന്ന് പുലർച്ചയൊണ് അപകടമുണ്ടായത്. ...