ബലൂച് മേഖലയില്‍ വീട് കയറി പാക് പട്ടാളത്തിന്റെ ക്രൂരത; നാലുവയസ്സുകാരിയുടെ മുമ്പിലിട്ട് അമ്മയെ കൊലപ്പെടുത്തി, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഡല്‍ഹി: പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ക്രൂരതയുടെ മുഖം വീണ്ടും പുറത്ത്. ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ...