മാലിയിലെ ഹോട്ടലില്‍ ഭീകരാക്രമണം; അഞ്ച് മരണം
ബമാകോ: മാലിയിലെ ഹോട്ടലിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ സൈനികരടക്കം അഞ്ചുപേര്‍ മരിച്ചു. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ഒരു ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോട്ടുകള്‍. മാലി തലസ്ഥാനമായ ബമാകോയില്‍നിന്ന് ...