എസ്ഡിപിഐ പറഞ്ഞു, മമത അനുസരിച്ചു; ബംഗാളിൽ കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിച്ചു; കലാപം ഒഴിവാക്കാനെന്ന് വിശദീകരണം; കേരളത്തിൽ നിരോധിക്കാത്തതിന് സിപിഎമ്മിന് വിമർശനവും
കൊൽക്കത്ത: പശ്ചിമബംഗാളിൽ ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച് മമത ബാനർജി. സംസ്ഥാനത്ത് കലാപം ഒഴിവാക്കാനാണ് നീക്കമെന്നാണ് വിശദീകരണം. നിർമാതാക്കളോട് വിശദീകരണം തേടാതെ ഏകപക്ഷീയമായിട്ടാണ് മമതയുടെ ...