പെണ്ണുങ്ങൾ വീട്ടിലിരിക്കട്ടെ, ജോലി കൈാടുത്താൽ പൂട്ടിക്കും; എൻജിഒകൾക്കെതിരെ ഭീഷണിയുമായി താലിബാൻ; അപലപിച്ച് യുഎൻ
കാബൂൾ; അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ജോലി നൽകുന്നത് നിർത്തിയില്ലെങ്കിൽ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ദേശീയ,വിദേശ സന്നദ്ധസംഘടനകളും പൂട്ടിക്കുമെന്ന് താലിബാൻ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ഭീഷണി. ഉത്തരവ് അനുസരിക്കാത്ത എൻജിഒകളുടെ ...