ശ്രീശാന്ത് തിരിച്ചു വരുന്നു, വിലക്കിന്റെ കാലാവധി കുറച്ചു,അടുത്ത സെപ്തംബര്‍ മുതല്‍ കളിക്കാം
മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. വിലക്ക് ഏഴ് വർഷമായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ ഉത്തരവിറക്കി. ഇതിൻ പ്രകാരം അടുത്ത സെപ്റ്റംബർ ...