ഇവൻ ചില്ലറക്കാരനല്ലാട്ടോ ; ഓൺലൈനിൽ സൂപ്പർ ഹിറ്റായി വാഴപ്പിണ്ടി
ഈ കാലത്ത് എന്താണ് ഓൺലൈനിൽ കിട്ടാത്തത്. ഒന്നും തന്നെയില്ല എന്ന് പറയാം. ഇപ്പോാഴിതാ ഓൺലൈനിൽ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് വാഴപ്പിണ്ടി. ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്ളിപ്കാർട്ടിലാണ് വാഴപ്പിണ്ടി (ബനാന ...