വാഴപ്പഴം കഴിച്ചാൽ ചുമയും ജലദോഷവും കഫക്കെട്ടും? ഇത് സത്യമോ? ഇതിന് പിന്നിലുള്ളത്
മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് പഴം. പുട്ടിനൊപ്പം അല്ലെങ്കിൽ ഉച്ച ഊണ് കഴിഞ്ഞൊക്കെ പഴം കഴിക്കുന്നവരുണ്ട്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പഴം. വാഴപ്പഴവും സാധാരണ പഴവുമൊക്കെ ...