മുറിവിലൊഴിക്കാന്‍ മരുന്നുണ്ടാക്കി, ഒപ്പം ബാന്‍ഡേജും; ഓറാങൂട്ടാന്റെ ബുദ്ധി കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍
മനുഷ്യരേക്കാള്‍ ബുദ്ധിയില്‍ പിന്നിലാണ് മൃഗങ്ങളെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെയൊക്കെ തകിടം മറിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞടുങ്ങിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഒരു ഒറാങ് ഊട്ടാന്‍ ...