മെട്രോ ട്രാക്കിലേക്ക് യുവാവ് ഓടിക്കയറി; അര മണിക്കൂറോളം സർവീസ് നിർത്തി വച്ചു; അന്വേഷണം
ബംഗളൂരു: മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് അര മണിക്കൂറോളം നിർത്തിവച്ച് ബംഗളൂരു മെട്രോ. കെങ്ങേരി സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. ഇതേ തുടറന്ന് ...