“ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു” : ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ...