ഇതാണ് ട്വിസ്റ്റ്; ഇന്ത്യക്കെതിരെ കലാപം നടത്തി ഇന്ത്യക്ക് തന്നെ ലാഭമുണ്ടാക്കി തരുന്ന ബംഗ്ലാദേശ്
ധാക്ക: തികഞ്ഞ ഇന്ത്യാ വിരുദ്ധതയാണ് ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ മുഖമുദ്ര എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയെ അനുകൂലിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ മേൽ ...