ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധനീക്കം;ഇസ്‌കോൺ, കാളി ക്ഷേത്രങ്ങൾ തകർത്തു,ന്യൂനപക്ഷക്കാരുടെ വീടുകൾ തിരഞ്ഞുപിടിച്ച് അക്രമം
ധാക്ക; ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിര അക്രമം രൂക്ഷമാകുന്നു. രാജ്യതലസ്ഥാനത്തെ ഒരു ഇന്ത്യൻ സാംസ്‌കാരിക തലസ്ഥാനവും പ്രമുഖ കാളി ക്ഷേത്രം ഉൾപ്പെടെ ...