ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ വിദ്യാർത്ഥി വിപ്ലവമെന്ന് വിശേഷിപ്പിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്
ധാക്ക; ബംഗ്ലാദേശിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട അതിരുവിട്ട പ്രക്ഷോഭത്തെ വിപ്ലവമെന്ന് വിശേഷിപ്പിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. ഇതൊരു വിപ്ലവമാണ്,വിദ്യാർത്ഥികൾ നയിക്കുന്ന വിപ്ലവം. അതിന്റെ ഫലമായി മുഴുവൻ സർക്കാരും ...