നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ലോകത്തെ ഞെട്ടിക്കുകയാണ്. ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് (30) എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിക മതമൗലികവാദികൾ ആൾക്കൂട്ട ...








