ബംഗ്ലദേശ് എംപി അൻവാറുൽ അസീംയെ ഹണിട്രാപ്പിലൂടെ കുടുക്കി ? ശരീരം പല കഷ്ണങ്ങളാക്കി, അസ്ഥികളിൽ നിന്ന് മാംസം വേർതിരിച്ചു ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ : ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊൽക്കത്തയിലെ ന്യൂ ടൗൺ ഫ്ളാറ്റിലാണ് എംപി അൻവാറുൽ അസീംയെ അവസാനമായി ...