ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ?
ദശാബ്ദങ്ങളായി നിലനിന്നിരുന്ന വൈരം മറന്ന് പാകിസ്താനും ബംഗ്ലാദേശും കൂടുതൽ അടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പന്ത്രണ്ട് ...








