ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കുന്നില്ല. പെട്രോൾ പമ്പിൽ അടിച്ച ഇന്ധനത്തിന് പണം ചോദിച്ച 30-കാരനായ ഹിന്ദു യുവാവിനെ എസ്‌യുവി കാർ കയറ്റി കൊലപ്പെടുത്തി. ...








