ബംഗ്ലാദേശിൽ നിയന്ത്രണാതീതമായി സംവരണ വിരുദ്ധ പ്രക്ഷോഭം: ജയിൽ അടിച്ചു തകർത്ത് നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് വിദ്യാർത്ഥികൾ
ധാക്ക: ബംഗ്ലാദേശിനെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ സെൻട്രൽ ഡിസ്ട്രിക്ടായ നർസിംഗ്ഡിയിലെ ജയിലിൽ അതിക്രമിച്ച് കയറി, നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് പ്രക്ഷോഭകാരികൾ. ഇതിനെ തുടർന്ന് ഇവർ ജയിലിന് ...