ബംഗ്ലാദേശി മുസ്ലീങ്ങൾ കാരണം ജാർഖണ്ഡിൽ ആദിവാസികൾ ഇല്ലാതാക്കും; ബി ജെ പി യിൽ ചേരാൻ കാരണം തുറന്നു പറഞ്ഞ് ചമ്പയ് സോറൻ
റാഞ്ചി: ആദിവാസികളുടെ വികസനത്തിൽ മാത്രമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രതിജ്ഞയെടുത്ത് മുൻ മുഖ്യമന്ത്രിയും ജെ എം എം നേതാവുമായിരുന്ന ചമ്പയ് സോറൻ. ജെ എം എമ്മിൽ നിന്നും ...