31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ; പിടികൂടിയത് ഭീകരവിരുദ്ധ സ്‌ക്വാഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്യത്തേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. 31 ബംഗ്ലാദേശി പൗരൻമാരെയാണ് പിടികൂടിയത്. തിരുപ്പൂർ,കോയമ്പത്തൂർ ജില്ലകളിൽ നിന്നാണ് ഇന്ത്യയിലെത്തിയ ഇവരെ വലയിലാക്കിയത്. ...