ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്
ബംഗ്ലാദേശിൽ ക്രമസമാധാനനില താറുമാറിൽ. ആൾക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് സംഗീതപരിപാടി റദ്ദാക്കി. തലസ്ഥാനമായ ധാക്കയിൽനിന്നും 120 കി.മീ. അകലെയുള്ള ഫരീദ്പുരിലാണ് സംഭവം.രാജ്യത്തെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീതപരിപാടിക്ക് നേരെ ...








