ഇന്ത്യാക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പാക്കിസ്ഥാനില്‍ 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം
ഇന്‍ഡോര്‍: ഇന്ത്യാക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം. വ്യക്തികളുടെ ഫോണ്‍ ...