ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ...








