ബാങ്ക് പൊളിയുമെന്ന് നേരത്തെ അറിഞ്ഞു, ഭാരതത്തിൻ്റെ ‘സിക്സ്ത്ത് സെൻസ്’;പ്രശ്‌നങ്ങളെത്തും മുൻപ്, പരിഹാരം കണ്ടെത്തുന്ന നെെപുണ്യം
പ്രതിസന്ധികളുടെ ചുഴികളിലകപ്പെടുമ്പോൾ ഇനി നമ്മൾ എന്ത് ചെയ്യും? എന്ന് കൈലമലർത്തി അന്തിച്ചുനിൽക്കുന്ന, വിദേശരാജ്യങ്ങളുടെ പടിവാതിൽക്കൽ ചെന്ന് സഹായത്തിനായി മുട്ടുന്ന , ആ കാലം കഴിഞ്ഞിരിക്കുന്നു. ഇത് നവഭാരതമാണ്. ...