ബുർഖ ധരിച്ചെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; മോഷ്ടാവിനെ അടിച്ചുവീഴ്ത്തി ബാങ്ക് ജീവനക്കാരൻ; കൈയ്യോടെ പോലീസിനെ ഏൽപ്പിച്ചു
ഭോപ്പാൽ : ബുർഖയിട്ട് ബാങ്ക് കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി ബാങ്ക് ജീവനക്കാർ. മദ്ധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. തോക്കുമായി ബാങ്ക് കവർച്ചയ്‌ക്കെത്തിയ രണ്ട് മോഷ്ടാക്കളെയാണ് ബാങ്ക് ജീവനക്കാർ ...