Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാലങ്ങൾ അടച്ചും പതാകകൾ കീറിയും റാലി തടയാനാകില്ല; മമത സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

by Brave India Desk
Mar 14, 2026, 06:57 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ ഇപ്പോൾ മാറ്റത്തിനായി ദാഹിക്കുകയാണെന്നും തൃണമൂലിന്റെ അരാജക ഭരണത്തിനെതിരെ ജനങ്ങൾ ഉണർന്നു കഴിഞ്ഞെന്നും മോദി പറഞ്ഞു.

റാലിയിലെ വൻ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു: “സുഹൃത്തുക്കളേ, ബംഗാളിലെ ബുദ്ധിജീവികൾ ഇപ്പോൾ ഈ അരാജക സർക്കാരിനെതിരെ നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഇവിടെ കാണുന്ന ഈ ജനസാഗരം ബംഗാളിന്റെ ഉണർവ്വിനെയാണ് പ്രതിഫലിപ്പിക്കുന്നത്. കുന്നുകൾ മുതൽ സുന്ദർബൻ വരെ ഒരു ചർച്ച മാത്രമേയുള്ളൂ— ‘ഞങ്ങൾക്ക് മാറ്റം വേണം’. ഇത് വെറുമൊരു ഭരണമാറ്റത്തിനായുള്ള പോരാട്ടമല്ല, ബംഗാളിന്റെ ആത്മാവിനെ രക്ഷിക്കാനാണ്. ഭയത്തിൽ നിന്നും അഴിമതിയിൽ നിന്നുമുള്ള മോചനത്തിനായാണ്.”

Stories you may like

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

ജനങ്ങളെ റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ തൃണമൂൽ സർക്കാർ എല്ലാ ആയുധങ്ങളും പ്രയോഗിച്ചതായി മോദി ആരോപിച്ചു. ജനങ്ങൾ വരുന്നത് തടയാൻ പാലങ്ങൾ അടച്ചു, വാഹനങ്ങൾ തടയുകയും കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. ബിജെപി പതാകകൾ നീക്കം ചെയ്യുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു, എന്നാൽ ഈ ‘ക്രൂരമായ സർക്കാർ’ ശ്രദ്ധിച്ചു നോക്കണം, ജനങ്ങളുടെ ഈ മഹാപ്രവാഹത്തെ തടയാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ബംഗാളിലെ യുവജനത അനുഭവിക്കുന്ന ‘പലായനത്തിന്റെ ശാപത്തെ’ക്കുറിച്ച് മോദി വാചാലനായി. “ബംഗാളിലെ യുവാക്കൾ രാജ്യത്തെ ഏറ്റവും പ്രതിഭയുള്ളവരാണ്. ഒരുകാലത്ത് വികസനത്തിൽ രാജ്യത്തെ നയിച്ചിരുന്നത് ബംഗാളായിരുന്നു. എന്നാൽ ഇന്ന് ഇവിടുത്തെ യുവാക്കൾക്ക് ഡിഗ്രിയോ ജോലിയോ ലഭിക്കുന്നില്ല. ജോലി തേടി അവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകാർ, ഇപ്പോൾ തൃണമൂൽ—ഇവർ ഓരോരുത്തരായി വന്ന് സ്വന്തം പോക്കറ്റ് നിറച്ചു, വികസനം മുരടിപ്പിച്ചു. വ്യവസായങ്ങൾ പൂട്ടുകയും തൊഴിലവസരങ്ങൾ വിൽക്കപ്പെടുകയും ചെയ്യുന്നു. ബംഗാളിലെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ലഭിക്കണമെന്നത് മോദിയുടെ ഗ്യാരണ്ടിയാണ്,” അദ്ദേഹം പ്രഖ്യാപിച്ചു.

Tags: BJPNarendra Modi
Share
Tweet
Send
Share

Latest stories from this section

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies