ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പാസാക്കി ലോക്സഭ ; ബാങ്കിംഗ് നിയമങ്ങളിൽ വരുന്ന സുപ്രധാനമാറ്റങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : 2024ലെ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആണ് ബിൽ പാസാക്കിയത്. പുതിയ നിയമ ഭേദഗതികളിലൂടെ ബാങ്കിംഗുമായി ബന്ധപ്പെട്ട ...