അക്രമകാരികളായ ഈ നായ ഇനങ്ങളെ ഇനി വളർത്താൻ കഴിയില്ല ; നിരോധനം ഏർപ്പെടുത്താൻ തീരുമാനം
പനാജി : അപകടകാരികളായ നായക്കളെ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് . റോട്ട്വീലർ, പിറ്റ്ബുൾ എന്നീ നായക്കൾക്ക് ഉടൻ തന്നെ നിരോധനം ഏർപ്പെടുത്തിയേക്കുമെന്നാണ് ...