പാകിസ്താൻ കപ്പലുകളെ ഇന്ത്യയുടെ ഒരു തുറമുഖങ്ങളിലും പ്രവേശിപ്പിക്കില്ല ; ഇന്ത്യൻ കപ്പലുകൾ പാകിസ്താനിലേക്കും പോകരുത് ; ഉത്തരവിറക്കി ഷിപ്പിംഗ് മന്ത്രാലയം
ന്യൂഡൽഹി : പാകിസ്താൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിലേക്കും ...