പിശുക്കേ നിന്റെ പര്യായമോ ഈ മനുഷ്യൻ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബോളിങ് പ്രകടനം; ഇത് പോലെ ഒന്ന് ഇനി കാണില്ല
രമേഷ്ചന്ദ്ര ഗംഗാറാം “ബാപ്പു” നദ്കർണി ക്രിക്കറ്റ് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പിശുക്കനായ ബൗളർമാരിൽ ഒരാളായിരുന്നു. വളരെ പിശുക്കനായ അദ്ദേഹത്തിനെതിരെ റൺസ് നേടാൻ താരങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ...