ജയിലുകളിലെ വനിതാ തടവുകാർ ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരുടെ പ്രവേശനം നിരോധിക്കണമെന്ന് അമിക്കസ് ക്യൂറി
കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയിലുകളിൽ തടവിലിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്ന കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നു. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്ന് ...