തീവ്രവാദികള്ക്കുനേരെയുള്ള തിരിച്ചടി തുടരുന്നു, ബരാമുല്ലയിലെ ഏറ്റുമുട്ടലില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് ഉള്‍പ്പെടെ 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ റഫീബാദില് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ വെടിവെയ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇന്നലെ, സുരക്ഷാ സേന നാല് ഭീകരരെ വധിച്ചിരുന്നു. ...