എ.സി പാടില്ല, ഒരു സമയം രണ്ടു കസ്റ്റമർ മാത്രം : ബാർബർ ഷോപ്പ് നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ
ലോക്ഡൗൺ നീട്ടിയതോടെ ബാർബർ ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.എസി സംവിധാനം ഒഴിവാക്കി മുടിവെട്ട് കടകൾ പ്രവർത്തിക്കാൻ അനുവദിക്കും. ബാർബർ ഷോപ്പിൽ ...








