മുടി വെട്ടിക്കൊടുത്ത് ഗാരേജിലെത്തിച്ചത് ലോകത്തിലെ 40 ലധികം ആഡംബര കാറുകൾ;സെലിബ്രറ്റികൾ തേടിയെത്തുന്ന ബാർബർ
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഒരു മനുഷ്യൻ തന്റെ കഠിനാധ്വാനം കൊണ്ട് എങ്ങനെ ലോകം അറിയപ്പെടുന്ന നിലയിലേക്ക് വളരുക, ആരും ആഗ്രഹിക്കുന്ന നേട്ടം ഇത് ബെംഗളൂരുവിലെ രമേഷ് ബാബു എന്ന ...








