മടങ്ങിവരവിൽ ചരിത്രം കുറിച്ച് രാമായണം; നാല് ദിവസം കൊണ്ട് കണ്ടത് 170 ദശലക്ഷം പ്രേക്ഷകർ
മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം പുന:സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദർശന്റെ തീരുമാനം ശരിവച്ച് ചരിത്ര വിജയവുമായി പരമ്പര ജൈത്രയാത്ര തുടരുന്നു. ഇതിഹാസകാവ്യമായ രാമായണത്തെ അധികരിച്ച് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് ...







