ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് തിരിച്ചടി; വിജിലന്‍സ് കോടതിയുടെ നടപടിക്ക് സ്റ്റേ ഇല്ല
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് തിരിച്ചടി. വിിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുംവരെ ബാര്‍ കോഴക്കേസില്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി ...