‘ഐ ലവ് മുഹമ്മദ്’ ബാനറുകളുമായി തെരുവിൽ പ്രതിഷേധം ; ബറേലിയിൽ സംഘർഷം ; കലാപ ശ്രമം വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുശേഷം
ലഖ്‌നൗ : ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മുസ്ലീം മതവിഭാഗം തടിച്ചുകൂടി പ്രതിഷേധം നടത്തിയത് സംഘർഷത്തിന് കാരണമായി. 'ഐ ലവ് മുഹമ്മദ്' ബാനറുകളുമായി നൂറുകണക്കിന് പേരാണ് ...