മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ ബസവരാജ് പാട്ടീൽ കോൺഗ്രസ് വിട്ടു; ഇന്ന് ബിജെപിയിൽ ചേരും
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു. പട്ടിൽ ഇന്ന് ബിജെപിയിൽ ചേരും. ബിജെപി ...