ഖമേനിയുടെ ജനങ്ങൾക്ക് അരിവാങ്ങാൻ കാശില്ല;ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ശ്വാസംമുട്ടി ബസുമതി കയറ്റുമതി
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഇറാന്റെ സാമ്പത്തിക തകർച്ചയും ബസുമതി കർഷകർക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള 2,000 ...








