കൃത്രിമ ഗന്ധമോ നിറങ്ങളോ ഉപയോഗിക്കാൻ പാടില്ല; ബസ്മതി അരിയുടെ മാനദണ്ഡം വിജ്ഞാപനം ചെയ്തു
ന്യൂഡൽഹി: ബസ്മതി അരിയുടെ നിലവാര-തിരിച്ചറിയൽ മാനദണ്ഡങ്ങൾ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിജ്ഞാപനം ചെയ്തു. തവിട് ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും ...








